*ചിന്തിച്ചു ഉത്തരം എഴുതുക.
*ചിന്തിച്ചു ഉത്തരം എഴുതുക.
*11ചോദ്യങൾ .
ഉത്തരം :13 ഗ്രൂപ്പ് 
ഉത്തരം : ആദർശ ഭിന്നത 
ഉത്തരം :കേരളത്തിലെ മുസ്ലിങ്ങൾക്ക് ശിർക്കും തൗഹീദുംഅറിയില്ലെന്നും. അവരെ യഥാർത്ഥ ശിർക്കും തൗഹീദും പഠിപ്പിക്കാൻ വന്നതാണെന്നും പറഞ്ഞാണ് കേരളത്തിൽ വന്നത്. 
ഉത്തരം : ശിർക്കിലും തൗഹീദിലുമുള്ള തർക്കം. 
( 4 ഉദാഹരണ സഹിതം എഴുതുക )
ഉത്തരം : "നിങ്ങൾക്കിടയിലും ഭിന്നിപ്പ് ഉണ്ടല്ലോ.? " "ഉദാഹരണം സമസ്ത, ap, സംസ്ഥാന, ദക്ഷിണ, എത്ര ത്വരീഖത്തുകൾ, ect..."

ഉത്തരം : ഒരിക്കലുമല്ല 
ഉത്തരം : തൗഹീദിലും ശിർക്കിലും ഗൾഫ് രാജ്യങ്ങളിലുള്ള ആധുനിക വഹാബി മുഫ്തിമാരിലുള്ള ഭിന്നിപ്പാണ് കേരളത്തിലെ വഹാബികളെയും ബാധിച്ചത്. 
ഉത്തരം :കേരളാ വഹാബികൾ 
ഉത്തരം : മൗലവിമാർ അങ്ങനെ പറഞ്ഞു കൊടുക്കുന്നത് കൊണ്ട് അതും അന്ധമായി വിശ്വസിക്കുന്നു
ഉത്തരം : ഇസ്‌ലാമിലെ ചതുർപ്രമാണങ്ങളെ. മുൻകാമികളായ മഹാന്മാരായ ഇമാമുമാർ വിവരിച്ചു തന്ന രീതിയിൽ തന്നെ അവയെ പിൻപറ്റുന്നു .
ഉത്തരം : ഇതിനു എങ്ങനെ ഉത്തരം നൽകാം എന്നതായിരിക്കും അവരുടെ ചിന്ത.
സത്യം മനസ്സിലാകില്ല 
മാർക്ക് 







Comments
Post a Comment