*മുജാഹിദി ന്റെ അബദ്ധജടിലമായ* വാദങ്ങൾ 1

 *മുജാഹിദി ന്റെ അബദ്ധജടിലമായ* വാദങ്ങൾ

1. നിസ്കാരത്തിലെ നിയ്യത്ത് ആവിശ്യമില്ല എന്ത് എന്ത് ചെയ്യുന്നുവോ അത് മനപ്പൂർവം ആയിരിക്കണം എന്നു മാത്രം (കർമ ശാസ്ത്രം പേജ് 12.വഹ്ഹാബി പുസ്തകം )
2.കൈ കെട്ടൽ നെഞ്ചിൽ
(മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സമഗ്രവിസകലനം സലാംസുല്ലമി pege 15)
3.സ്ത്രീകൾ പള്ളിയിൽ പോകൽ നിർബന്ധം
(അൽ മുർഷിദ് പുസ്തകം 2 pege 139)
4.സ്ത്രീകൾ പള്ളിയിൽ പോകൽ സുന്നത്
(സല്സബീൽ പുസ്തകം 7.ലക്കം 9)
5.ഖുനൂത് ഓതുന്നതിനേക്കാൾ നല്ലത് വെഭിചാരമാണ് (ബാലുശ്ശേരി )
6. നിസ്കാര ഫർള് പത്തര
(കർമ ശാസ്ത്രം 1983.പേജ് 33)
7.നിസ്കാര ഫർള് ഒമ്പത് (കർമ ശാസ്ത്രം 1985.പേജ്. 28)
8.കോണകം ഉടുത്ത് പള്ളിയിൽ പോകാം (മുസ്ലിം സ്ത്രീകൾക് അവകാശം ഉണ്ടോ M C C മൗലവി 1952 പേജ് 58)
9.അല്പം ബീജം പോയാൽ കുളിക്കേണ്ടതില്ല
( ജിഹാദ് 88.Pege 19)
10.ഖുർആനിൽ ഉണ്ടായിട്ട് കാര്യം ഇല്ല റസൂലോ സഹാബത്തോ ചെയ്യണം ഇല്ല എങ്കിൽ ചെയ്യാൻ പാടില്ല
( ആധുനിക വഹ്ഹാബികൾ )
11.ഹദീസിൽ ഉണ്ടായിട്ടു കാര്യം ഇല്ല റസൂലോ സഹാബത്തോ ചെയ്യണം ഇല്ല എങ്കിൽ ചെയ്യാൻ പാടില്ല
( ആധുനിക വഹ്ഹാബികൾ )
12. ഉസ്മാൻ (റ )ഉണ്ടാക്കിയ വെള്ളിയാഴ്ച വാങ്ക് ബിദ്അത് (ഇസ്‌ലാം കര്മാനുഷ്ട്ടാന ങ്ങൾ 1997 പേജ് 434)
13. തറാവീഹ് നിസ്കാരം എട്ട്
(ചിലന്തി വല ലെ കു ലേഖ 1982..പേജ് 2)
14. തറാവീഹ് നിസ്കാരം 11
(വഹ്ഹാബി അമലിയ്യാത്ത് 1975 ജൂലായ് pege 31.32)
തറാവീഹ് എന്ന നിസ്കാരമേ ഇല്ല (ഇസ്‌ലാമിക് കർമ ശാശ്ത്രം 1985.പജ് 32.33)
15. നബി (സ ) സാദാരണക്കാരൻ
(ശബാബ് 88. ഫെബ്രവരി 12)
16. നബി (സ )തെറ്റ് ചെയ്ത ആൾ (സല്സബീൽ പുസ്തകം 1 പേജ് 3)
17. നബി (സ )ക്കു സാദാരണ കേൾവി മാത്രമേ ഉള്ളോ
(ശബാബ് 88. ഫെബ്രവരി 12)
18. നബി (സ )ക് സാദാരണ കാഴ്ച ഉള്ളൂ
(ശബാബ് 88. ഫെബ്രവരി 12)
19. സഹാബത്തു ദീനിൽ തെളിവല്ല
(ജുമഅ ഖുതുബ മദ്ഹബുകളിൽ പേജ് 84)
20. നബിദിനം ബിദ്അത്
(സല്സബീൽ 1977.പേജ് 2)
21. നബിദിനത്തിൽ മദ്ഹു പറയൽ (നബി പൊരുത്തം ആഗ്രഹിച്ചു മൗലിദ് ഓതൽ )ബിദ്അത് കാഫിറാകും
(സല്സബീൽ 1971 പേജ് 44)
22. നബിദിനത്തിൽ ഖുർആൻ ഓതൽ ബിദ്അത് (സല്സബീൽ 1980 പേജ് 30)
23. നബിദിനത്തിൽ ഭക്ഷണം സദഖ ചെയ്യൽ ബിദ്അത്
(സല്സബീൽ 1980 പേജ് 30)
24. തല മറക്കൽ സുന്നത്തില്ല മുസ്ലിം കളിലെ അനാചാരങ്ങൾ 1998.പേജ് 46.47)
25. കൂട്ട് പ്രാത്ഥന പാടില്ല എന്ന ബിദ്അത്
(സമ്പൂർണ നിസ്കാര ക്രമം 1982.Pege 67)
26. മയ്യത്തിന് വേണ്ടി ദാന ധർമം ചെയ്യരുത് (ചാവടിയന്തിരം പേജ് 31)
26. കറാമതു നിഷേധിക്കുന്നു
(വിശ്വ ദർശനം 1995.പേജ് 577)
27. സുബ്ഹി വാങ്ക് കൊടുത്താലും പാത്രത്തിൽ ഉള്ളത് തീരും വരെ തിന്നാം
(ചിലന്തി വല 1982 പേജ് 2)
28. മാസം കാണാതെ നോമ്പ് നോല്‌കാം
(Shabab 1993 Pege 5
29. നിസ്കാരം ക ളാ ഹു വീട്ടേണ്ടതില്ല ( ഇസ്‌ലാം മതത്തിലെ മൂല സിദ്ധാന്തങ്ങൾ പേജ് 47 ഉമർ മൗലവി )
30. ഖുഹ്യ സ്ഥാനം തൊട്ടാൽ വുളു മുറിയില്ല (ഹദീസ് ദുര്ബലതയും വ്യാഖ്യാനങ്ങളും. 1993/Pege 32.സുല്ലമി )
31. അല്ലാഹുവിനു ഇടതു കയ്യുണ്ട് (അതൗഹീദ് Pege124)
32. അല്ലാഹുവിന് ഇടത് കൈ ഇല്ല രണ്ടും വലത്താണ് (അഹ്ലു സുന്നത്തി വൽ ജമാഅ പേജ് 25)
33. അല്ലാഹുവിന് കണ്ണ് മൂക്ക് കണങ്കാൽ മുഖം ഉണ്ട് (അൽമനാർ 2004ഡിസംബർ )

Comments

Popular posts from this blog

ഷിർക്കാരോപകരെ മുത്ത് നബി(സ്വ) ഭയക്കുന്നു

ഇബ്നു അബ്ദുൽ വഹാബിന്റെ പരമ്പര