മാറ്റിമറിക്കപ്പെടുന്ന മത നിയമങ്ങൾ
തൗഹീദിൽ അട്ടിമറി സംഭവിച്ച്

ആയി പൊട്ടിപ്പിളർന്ന നവീന മതക്കാർക്ക് ഗ്രൂപ്പ് നോക്കി വേണം കാര്യങ്ങൾ പ്രവർത്തിക്കാൻ



ഖബർ സിയാറത്ത് സ്ത്രീകൾക്ക് സുന്നത്താണ്.

സൽസബീൽ 1984 ഒക്ടോബർ.

ഖബർ സിയാറത്ത് സ്ത്രീകൾക്ക് സുന്നത്തില്ല


അൽമനാർ 2005 ജൂൺ.

സുബ്ഹി നിസ്ക്കാരത്തിൽ ഖുനൂത്ത് സുന്നത്താണ്.

അവ്വലു ഫിൽ അമലിയാത്ത്.

സുബ്ഹി നിസ്ക്കാരത്തിൽ ഖുനൂത്ത് പാടില്ല

മുസ്ലിം ങ്ങളിലെ അനാചാരങ്ങൾ 163

ഭാര്യ യെ തൊട്ടാൽ വുളു മുറിയും

പ്രവാചക ചര്യകൾ 30

ഭാര്യ യെ തൊട്ടാൽ വുളു മുറിയില്ല

മുസ്ലിം ങ്ങളിലെ അനാചാരങ്ങൾ 80

തറാവീഹ് 20 റക്അത്താണ്.

അവ്വൽ ഫിൽ അമലിയാത്ത്.

തറാവീഹ് 11 റക്അത്താണ്.

അൽമനാർ 2001 ആഗസ്റ്റ്.

ഉറുക്ക് അനുവദനീയമാണ്.

കെ.എം മൗലവിക്ക് ഫത്വകൾ 16

ഉറുക്ക് ശിർക്കാകുന്നു.

ഇസ്ലാഹി പ്രസ്ഥാനം 161

നബി(സ) യുടെ പ്രവർത്തനം നമുക്ക് തെളിവാണ്്

സൽസബീൽ 1999 മെയ്

നബിയുടെ പ്രവർത്തനം നമുക്ക് തെളിവല്ല

അൽ ഇൽസ്ലാഹ് 1997 ജൂൺ.

മൗലിദ് ഓതൽ പുണ്യ കർമ്മമാണ്.

അൽ മുർശിദ് പുസ്തകം 4, പേജ് 3

മൗലിദ് ഓതിയാൽ കാഫിറാകും

സൽസബീൽ 1971 നവംബർ

തലപ്പാവ് ധരിക്കൽ സുന്നത്താണ്

അവ്വൽ ഫിൽ അമലിയാത്ത് 13

തലപ്പാവ് ധരിക്കൽ സുന്നത്തില്ല

അൽമനാർ 1951

വക്കം മൗലവി മന്ത്രിക്കുമായിരുന്നു.

മിശ്ക്കാൽ ഹുദാ 1959

മന്ത്രം ശിർക്കാകുന്നു.

ഇസ്ലാഹി പ്രസ്ഥാനം , ഇരിവേറ്റി 161
Comments
Post a Comment