Posts

Showing posts from April, 2023

ഷിർക്കാരോപകരെ മുത്ത് നബി(സ്വ) ഭയക്കുന്നു

Image
  ഷിർക്കാരോപകരെ മുത്ത് നബി(സ്വ) ഭയക്കുന്നു *"ആരാണ് മുത്ത് നബി(സ്വ) ഭയപ്പെട്ട ഷിർക്കാരോപകർ"* *"ആരിലാണ് ഷിർക്ക് യോചിക്കുന്നത്* *ഖുർആനും പൊക്കിപ്പിടിച്ച് ബുദ്ധിസ്റ്റും ഗവേഷകരുമായി വന്ന് ലോക മുസ്ലിമീങ്ങളെ ഷിർക്കാരോപിക്കുന്ന നവ മുജ്തഹിദുകാരും അവരെ പിൻപറ്റുന്ന നവീന വാദികളും കണ്ണ് തുറന്ന് ഈ ആയത്തും തിരുവചനവും നോക്കണേ കാണാതെ പോകരുത് 1400 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മുത്ത് നബി (സ്വ) പഠിപ്പിച്ചതാണേ* *وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِين*َ *പ്രസ്തുത ആയത്തിൽ* *فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِين*َ *"പിശാച് അവന്റെ പിറെകെക്കൂടുകയും അക്കാരണത്താൽ വഴികേടിലാവുകയും ചെയ്തു"* *സൂറത്ത് അഹ്റാഫ് 175 മത്തെ ആയത്തിൽ അല്ലാഹുവിന്റെ ഈ വചനത്തിന്ന് വിശദീകരണമായി സ്വഹീഹായ ഹദീസ് വന്നിട്ടുണ്ട്* *" ആരാണവർ ? പിശാച് പിടികൂടിയ വിഭാഗം " അതായത് ഖുർ ആനിന്റെ ആശയം ഞങ്ങളാണ് ഏറ്റവും കൂടുതൽ മനസ്സിലാക്കിയതെന്നും മറ്റുള്ളതൊക്കെ വലിച്ചെറിയാൻ പറഞ്ഞ് തന്റെ കയ്യിലുള്ള ഖുർആനും പൊക്കിപ്പിടിച്ച് ബല്യ തൗഹീദ...

*ചിന്തിച്ചു ഉത്തരം എഴുതുക.

Image
  *ചിന്തിച്ചു ഉത്തരം എഴുതുക. *11ചോദ്യങൾ . : തങ്ങളാണ് ഖുർആനും ഹദീസും മുറുകെ പിടിക്കുന്നവരെന്ന് വീംബിളക്കി സുന്നികളെ മുശ്രിക്കുകളാക്കിയിരുന്ന കേരള വഹാബികൾ ഇന്നുവരെ വരെ എത്ര ഗ്രൂപ്പ് ആയി ? (ഔദ്യോഗിക കണക്ക് മാത്രം ) ഉത്തരം :13 ഗ്രൂപ്പ്  : സംഘടനാ തർക്കമാണോ അതോ ആദർശ തർക്കമാണോ ഭിന്നിപ്പിന് കാരണം ? ഉത്തരം : ആദർശ ഭിന്നത  : വഹാബികൾ കേരളത്തിൽ വരാൻ പറഞ്ഞ കാരണം എന്ത് ? ഉത്തരം :കേരളത്തിലെ മുസ്ലിങ്ങൾക്ക് ശിർക്കും തൗഹീദുംഅറിയില്ലെന്നും. അവരെ യഥാർത്ഥ ശിർക്കും തൗഹീദും പഠിപ്പിക്കാൻ വന്നതാണെന്നും പറഞ്ഞാണ് കേരളത്തിൽ വന്നത്.  : ഇപ്പോൾ കേരളാ വഹാബികൾ 13 ഗ്രൂപ്പായി ഭിന്നിച്ചതിലുള്ള കാരണം ? ഉത്തരം : ശിർക്കിലും തൗഹീദിലുമുള്ള തർക്കം.  : "നിങ്ങൾ ശിർക്കിലും തൗഹീദിലും ഭിന്നിച്ചില്ലേ ?"എന്ന് മുസ്ലിങ്ങൾ കേരള വഹാബികളോട് ചോദിക്കുമ്പോൾ വഹാബികളുടെ മറുചോദ്യം എന്തായിരിക്കും ? ( 4 ഉദാഹരണ സഹിതം എഴുതുക ) ഉത്തരം : "നിങ്ങൾക്കിടയിലും ഭിന്നിപ്പ് ഉണ്ടല്ലോ.? " "ഉദാഹരണം സമസ്ത, ap, സംസ്ഥാന, ദക്ഷിണ, എത്ര ത്വരീഖത്തുകൾ, ect..." : മേൽപറഞ്ഞ കേരളാ മുസ്ലിങ്ങളുടെ ഇടയിലെ ഭിന്നിപ്പ് ഇസ്ലാമിലെ ജീവ വായുവായ തൗഹീദ് ശിർ...

*മുജാഹിദി ന്റെ അബദ്ധജടിലമായ* വാദങ്ങൾ 1

  *മുജാഹിദി ന്റെ അബദ്ധജടിലമായ* വാദങ്ങൾ 1. നിസ്കാരത്തിലെ നിയ്യത്ത് ആവിശ്യമില്ല എന്ത് എന്ത് ചെയ്യുന്നുവോ അത് മനപ്പൂർവം ആയിരിക്കണം എന്നു മാത്രം (കർമ ശാസ്ത്രം പേജ് 12.വഹ്ഹാബി പുസ്തകം ) 2.കൈ കെട്ടൽ നെഞ്ചിൽ (മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സമഗ്രവിസകലനം സലാംസുല്ലമി pege 15) 3.സ്ത്രീകൾ പള്ളിയിൽ പോകൽ നിർബന്ധം (അൽ മുർഷിദ് പുസ്തകം 2 pege 139) 4.സ്ത്രീകൾ പള്ളിയിൽ പോകൽ സുന്നത് (സല്സബീൽ പുസ്തകം 7.ലക്കം 9) 5.ഖുനൂത് ഓതുന്നതിനേക്കാൾ നല്ലത് വെഭിചാരമാണ് (ബാലുശ്ശേരി ) 6. നിസ്കാര ഫർള് പത്തര (കർമ ശാസ്ത്രം 1983.പേജ് 33) 7.നിസ്കാര ഫർള് ഒമ്പത് (കർമ ശാസ്ത്രം 1985.പേജ്. 28) 8.കോണകം ഉടുത്ത് പള്ളിയിൽ പോകാം (മുസ്ലിം സ്ത്രീകൾക് അവകാശം ഉണ്ടോ M C C മൗലവി 1952 പേജ് 58) 9.അല്പം ബീജം പോയാൽ കുളിക്കേണ്ടതില്ല ( ജിഹാദ് 88.Pege 19) 10.ഖുർആനിൽ ഉണ്ടായിട്ട് കാര്യം ഇല്ല റസൂലോ സഹാബത്തോ ചെയ്യണം ഇല്ല എങ്കിൽ ചെയ്യാൻ പാടില്ല ( ആധുനിക വഹ്ഹാബികൾ ) 11.ഹദീസിൽ ഉണ്ടായിട്ടു കാര്യം ഇല്ല റസൂലോ സഹാബത്തോ ചെയ്യണം ഇല്ല എങ്കിൽ ചെയ്യാൻ പാടില്ല ( ആധുനിക വഹ്ഹാബികൾ ) 12. ഉസ്മാൻ (റ )ഉണ്ടാക്കിയ വെള്ളിയാഴ്ച വാങ്ക് ബിദ്അത് (ഇസ്‌ലാം കര്മാനുഷ്ട്ടാന ങ്ങൾ 1997...

ഇബ്നു അബ്ദുൽ വഹാബിന്റെ പരമ്പര

Image
  കേരളത്തിലെ പ്രധാന നവീന വാദികളായ മുജാഹിദുകൾ പ്രതിനിധാനം ചെയ്യുന്ന വഹാബിസത്തിന്റെ നേതാവ് ഇബ്നു അബ്ദുൽ വഹാബിന്റെ പരമ്പര പള്ളിയിൽ മൂത്രമൊഴിച്ചവനും, മുത്തുനബിയെ (സ്വ) അവഹേളിച്ചതിന് ഉമർ(റ:അ:) തല വെട്ടാൻ ശ്രമിക്കുകയും ചെയ്ത ദുൽകുവൈസുത്തുറ മുതൽ വഹാബി സ്ഥാപകൻ ഇബ്ന് അബ്ദുൽ വഹാബ് വരെയുള്ള പരമ്പര ദുൽകുവൈസുത്തുറ, അയാളുടെ മകൻ വഹീദ് വഹീദിന്റെ മകൻ അലി അലിയുടെ മകൻ മുഹമ്മദ്‌ മുഹമ്മദിന്റെ മകൻ സാഹിർ സാഹിറിന്റെ മകൻ റീസ് റീസിന്റെ മകൻ മിഹലാദ്  മിഹലാദിന്റെ മകൻ ഉമർ  ഉമറിന്റെ മകൻ മുഷറഫ് മുഷറഫിന്റെ മകൻ ബരീദ്  ബരീദിന്റെ മകൻ റാഷിദ്  റാഷിദിന്റെ മകൻ അഹമദ്  അഹമദിന്റെ മകൻ മുഹമ്മദ് മുഹമ്മദിന്റെ മകൻ അലി അലിയുടെ മകൻ സുലൈമാൻ സുലൈമാന്റെ മകൻ അബ്ദുൽവഹ്ഹാബ് അബ്ദുൽവഹാബിന്റെ മകൻ ഇബ്ന്ഇബ്നു അബ്ദുൽ വഹ്ഹാബ്